Ticker

6/recent/ticker-posts

സ്കൂട്ടർ സഹിതം 36 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ

രാജപുരം :സ്കൂട്ടർ സഹിതം 36 കുപ്പി മദ്യവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. രാജപുരം സ്വദേശി കെ.വിനീഷിനെ 42 യാണ് പിടികൂടിയത്. കള്ളാറിൽ നിന്നു മാണ് പിടികൂടിയത്. 18 കുപ്പികളിലായിരുന്നു മദ്യം. രാജപുരം ഭാഗത്ത് നിന്നും വരികയായിരുന്നു. സ്കൂട്ടർകസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കും.
Reactions

Post a Comment

0 Comments