പയ്യന്നൂർ : മോട്ടോർബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. മുട്ടം വലിയകത്ത് അസൈനാറിൻ്റെ മകൻ റിയാസ് ബിൻ 36 ആണ് മരിച്ചത്. ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അപകടം. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം. ചെറുതാഴം ചെമ്പല്ലിക്കുണ്ടിലായിരുന്നു അപകടം. കൊവ്വപ്പുറം ഭാഗത്തേക്ക് ഓടിച്ച് പോകവെയാണ് അപകടം. പരിയാരം മെഡിക്കൽ കോളേജ് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments