Home
About
Contact
Ticker
6/recent/ticker-posts
Home
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ നാല് വയസുകാരി മരിച്ചു
അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ നാല് വയസുകാരി മരിച്ചു
February 04, 2024
രാജപുരം: അസുഖ ബാധിതയായി ചികിൽസയിൽ കഴിഞ്ഞ നാല് വയസുകാരി മരിച്ചു.
കൊട്ടോടി നെല്ലിമൊട്ടയിലെ പുണ്യ ആണ് അന്തരിച്ചത്. ജന്മന അസുഖ ബാധിതയായിരുന്നു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഇന്ന് മരണം സംഭവിച്ചത്.
പിതാവ്: രാജീവ്. മാതാവ്: പ്രസീന.സഹോദരി: പൂജ.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments