Ticker

6/recent/ticker-posts

റോഡിൽ നിന്നും കാർ താഴ്ചയിലേക്ക് പതിച്ചു, യാത്രക്കാരൻ രക്ഷപ്പെട്ടത് അൽഭുതകരമായി

ചിറ്റാരിക്കാൽ :റോഡിൽ നിന്നും  താഴ്ചയിലേക്ക് പതിച്ച കാറിൽ നിന്നും
യാത്രക്കാരൻ രക്ഷപ്പെട്ടത് അൽഭുതകരമായി. ഇന്ന് 
വൈകീട്ടാണ് അപകടം. നല്ലോംപുഴ - അരിയിരുത്തി റോഡിൽ അരിയിരുത്തി തോട്ടിലേക്കാണ് വാഗണർ കാർപതിച്ചത്. നിയന്ത്രണം വിട്ട കാർ എവിടെയും ഇടിക്കാതെ തോട്ടിലേക്ക് പറന്നിറങ്ങി നിൽക്കുകയായിരുന്നു. കാറിൽ ഡ്രൈവർമാത്രമെ ഉണ്ടായിരുന്നുള്ളൂ. പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
Reactions

Post a Comment

0 Comments