കാഞ്ഞങ്ങാട് :2023 ലെ മികച്ച പ്രവർത്തനത്തിന്
ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി. ആസാദ്ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഹോണർ ഏറ്റ് വാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഡി.ജി.പിയിൽ നിന്നു മാണ് ഏറ്റ് വാങ്ങിയത്. നേരത്തെ പാനൂർ ഇൻസ്പെക്ടറായിരുന്നു. കണ്ണൂർ, കാസർകോട് ഉൾപെടെ സേവനം ചെയ്തിട്ടുണ്ട്. കോഴിക്കോട് സ്വദേശിയാണ്.
0 Comments