Ticker

6/recent/ticker-posts

ഉത്സവ സ്ഥലത്ത് യുവാവിനെ ആക്രമിച്ചു ഒമ്പത് പേർക്കെതിരെ കേസ്

കുറ്റിക്കോൽ : ക്ഷേത്രപരിസരത്ത് വെച്ച് യുവാവിനെ ഒമ്പതംഗ സംഘം ആക്രമിച്ചു.ബേത്തൂർ പാറ ഹൗസിൽ കെ സച്ചിനെ  26 യാണ് ആക്രമിച്ചത്. ക്ഷേത്ര കളിയാട്ടത്തിൻ്റെ  ഭാഗമായി ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങുകയായിരുന്ന സച്ചിനെ ഭണ്ഡാര വീടിന് മുൻവശത്ത് വച്ചാണ് ആക്രമിച്ചതെന്നാണ് പരാതി.ഷവൽ,പഞ്ച് എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.സംഭവവുമായി ബന്ധപ്പെട്ട് 9 പേർക്കെതിരെ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments