ചെറുവത്തൂർ: വയോധികനെ തൂങ്ങി മരിച്ചതിൽ കണ്ടെത്തി.നോർത്ത് തൃക്കരിപ്പൂർ തങ്കയം തേർവയലിൽ കീനേരി ഹൗസിൽ കെ. ബാലകൃഷ്ണൻ 68 ആണ് മരിച്ചത്. അസുഖത്തെ തുടർന്നുള്ള പ്രയാസമാണ് മരണകാരണമെന്ന് സംശയിക്കുന്നു .പി . പി . അമ്പുവിന്റെയും മാധവി കീ നേരിയുടെയും മകനാണ്. ഭാര്യ: ശ്യാമള. മക്കൾ: ഷാജി ( ദുബായ്) ഷിജു (എയർഫോഴ്സ് ഡൽഹി) ഷൈജു (എ. ആർ ക്യാമ്പ് കാസർകോട്). മരുമക്കൾ: ജിജിന, വിജിന, ശ്യാമ. സഹോദരങ്ങൾ: രാഘവൻ, കുഞ്ഞികൃഷ്ണൻ (ഇരുവരും മാണിയാട്ട് ),രാജൻ തലിച്ചാലം (ഹോം ഗാർഡ്) സുരേഷ് (മാണിയാട്ട്), കാർത്യായനി ( തടിയൻ കൊവ്വൽ), നാരായണി (മാണിയാട്ട് ).
0 Comments