Ticker

6/recent/ticker-posts

സ്കൂൾ പരിസരത്ത് നിന്നും പാൻ മസാലയുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട് :സ്കൂൾ പരിസരത്ത് നിന്നും പാൻ മസാലയുമായി യുവാവിനെ
പൊലീസ് പിടികൂടി കേസെടുത്തു. ചെമ്മട്ടം വയൽ സ്കൂളിന് സമീപത്തെ റോഡിൽ നിന്നു മാണ് പിടികൂടിയത്. ബീഹാർ സ്വദേശി മുന്ന സിംഗ് 28 ആണ് പിടിയിലായത്. കവറിൽ കരുതിയ നിലയിലായിരുന്നു. ഇന്ന് രാവിലെ 11 നാണ് പിടികൂടിയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments