യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. പനത്തടി മാനടുക്കത്തെ എ.ആർ. രാജൻ പിള്ള 50 ക്കാണ് പരിക്കേറ്റത്. പടുപ്പ് വളവിലെ ടൗണിൽ ഇന്നാണ് അപകടം. തിരിക്കുകയായിരുന്ന ജീപ്പിൽ കുറ്റിക്കോൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടി ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീപ്പ് ഡ്രൈവറുടെ പേരിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments