ചെറുവത്തൂർ :ഒന്നര വയസുള്ള കുട്ടിക്കൊപ്പം യുവതിയെ കാണാതായതായി പരാതി. കരിവെള്ളൂർ തെരുസ്വദേശിനിയെ യാണ് കുട്ടിക്കൊപ്പം കാണാതായത്. കഴിഞ്ഞ 1ന് ഉച്ചക്ക് തെരുവിലെ വീട്ടിൽ നിന്നും ആൺകുട്ടിയെയും കൂട്ടി പോയതിന് ശേഷം കാണാതായെന്നാണ് പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments