കാഞ്ഞങ്ങാട് : നഗരസഭയിലെ മരക്കാപ്പ് കടപ്പുറം 30ാം വാർഡിൽ സ്വകാര്യ വ്യക്തിയുടെ റിസോർട്ടിൽ താഴ്ന്ന പ്രദേശത്ത് മണ്ണിട്ടു നികുത്തുന്നത് നാട്ടുകാർ തടഞ്ഞു.
ഭാവിയിൽ പരിസരവാസികളുടെ കുടിവെള്ളം മലിനമാകുമെന്നതിനാലാണ് വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും, നാട്ടുകാരും ചേർന്ന് മണ്ണിടൽ തടഞ്ഞത്.
0 Comments