Ticker

6/recent/ticker-posts

എം. പി. ആസാദ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു

കാഞ്ഞങ്ങാട് :എം. പി .ആസാദ് ഹോസ്ദുർഗ് പൊലീസ് ഇൻസ്പെക്ടറായി ചുമതലയേറ്റു.
     ഹോസ്ദുർഗ് ഇൻസ്‌പെക്ടർ ആയിരുന്ന കെ. പി. ഷൈൻ
 തളിപ്പറമ്പിലേക്ക് സ്ഥലംമാറിയിരുന്നു.  കണ്ണൂർ ജില്ലയിലെ പാനൂർ സ്റ്റേഷനിൽ നിന്നാണ്  ഹോസ്ദുർഗിൽ എത്തിയത്. 2023 ലെ മികച്ച പ്രവർത്തനത്തിന് ഡി.ജി.പി യുടെ ബാഡ്ജ് ഓഫ് ഹോണർ അംഗീകാരം കിട്ടിയിട്ടുണ്ട്. കോഴിക്കോട്  സ്വദേശിയാണ് .
Reactions

Post a Comment

0 Comments