Ticker

6/recent/ticker-posts

സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു

ചിറ്റാരിക്കാൽസുഖമില്ലാതായി ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.എളേരിത്തട്ടിലെ കെ .ജി . ബാബു44 ആണ് മരിച്ചത്. രണ്ട് ദിവസം മുൻപാണ് ആശുപത്രി
യിൽ പ്രവേശിപ്പിച്ചത്. ഇന്ന്
വൈകീട്ട് മംഗലാപുരം ആശുപത്രിയിലാണ് മരണം.
ഭാര്യ: രജനി. മക്കൾ: ആദർശ്, അഭിരൂപ്. സംസ്കാരം ശനി രാവിലെ 10മണിക്ക് കടുമേനി ശ്മശാനത്തിൽ. വീട് നിർമ്മാണ കരാറുകാരനായിരുന്നു.
Reactions

Post a Comment

0 Comments