മാർച്ച് 3 ഞായറാഴ്ച്ച രാവിലെ 11 മണിക്ക് കാസർകോട് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ഷൻ ഗ്രാമസഭകൾ ചേരുന്നു. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടിക പൂർണ്ണമായും കുറ്റമറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൂത്ത് തല ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിപുലമായ ജനപങ്കാളിത്തവും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാതിനിധ്യവും ഉറപ്പാക്കി കൊണ്ട് ഗ്രാമസഭകൾ ചേരുന്നത്.
0 Comments