Home
About
Contact
Ticker
6/recent/ticker-posts
Home
ബളാലിലെ വിലങ്ങയിൽ ബേബി നിര്യാതനായി
ബളാലിലെ വിലങ്ങയിൽ ബേബി നിര്യാതനായി
February 26, 2024
പരപ്പ :ബളാൽ വിലങ്ങയിൽ ബേബി 60 നിര്യതനായി. മൃതദേഹം
കരുവൻചാൽ ആശുപത്രി മോർച്ചറിയിൽ.
വീട്ടിൽ പൊതുദർശനം നാളെ രാവിലെ മുതൽ .
നാളെ രാവിലെ സംസ്കാരം ബളാൽ സെന്റ് ആന്റണിസ് ദേവാലയ സിമിത്തേരിയിൽ.
ഭാര്യ: മോളി, മാലോം പൂവത്തിനാൽ കുടുംബാംഗം.
മക്കൾ: സനീഷ്, ഗീതു, ആഗ്നസ് . മരുമക്കൾ: അൻജു, ടെനീഷ്, ഷിജോ.
Reactions
Post a Comment
0 Comments
code copy
Most Popular
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച ഡ്രൈവർ മരിച്ചു
October 19, 2026
Contact form
0 Comments