കത്തി നശിച്ചു. ഇനിയം തീ നിയന്ത്രിക്കാനായിട്ടില്ല. ഇന്ന് ഉച്ചക്കാണ് തീ പിടുത്തമുണ്ടായത്. അബൂബക്കർ എന്ന ആളുടെ തോട്ടത്തിലാണ് ആദ്യം തീപിടുത്തമുണ്ടായത്. മാവ്, തെങ്ങ് ഉൾപെടെ കത്തി. തീനി യന്ത്രിക്കാനാവാത്തതിനാൽ കൂടുതൽ പ്രദേശത്തേക്ക് പടരുകയാണ്. കാഞ്ഞങ്ങാട്, കുറ്റിക്കോലിൽ നിന്നും ഫയർ ഫോഴ്സ് എത്തിയിട്ടുണ്ടെങ്കിലും റോഡ് ഇല്ലാത്തതിനാൽ സ്ഥലത്തെത്താനായിട്ടില്ല. നിലവിൽ നാട്ടുകാരാണ് തീയണക്കുന്നത്. തൊട്ടടുത്ത് വന പ്രദേശമാണ്.
0 Comments