Ticker

6/recent/ticker-posts

റാണിപുരത്ത് കാട്ടാന കൂട്ടമിറങ്ങി

കാഞ്ഞങ്ങാട് :റാണിപുരത്ത് കാട്ടാന കൂട്ടമിറങ്ങി. രാത്രി മൂന്ന് ആനകൾ ടൂറിസ്റ്റ്കേന്ദ്രത്തിലെത്തി. പകൽ റാണിപുരത്തെത്തുന്ന പ്രധാന റോഡിൽ ഒരു ആനയെ കണ്ടു. പാണത്തൂർ പരിയാരത്ത് രാത്രി ആറോളം കാട്ടാനകളിറക്കി. ഇവിടെ മൂന്ന് കർഷകരുടെ വിളകൾ നശിപ്പിച്ചു. കവുങ്ങ്, തെങ്ങുകളാണ് നശിപ്പിച്ചത്. ആ നകൾ പിന്നീട് കാട് കയറി. വനപാലകർ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments