Ticker

6/recent/ticker-posts

നവവധു ന്യൂമോണിയ ബാധിച്ച് മരിച്ചു

കാസർകോട്:ന്യൂമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിച്ച നവവധു മരിച്ചു.
ചൗക്കിയിലെ സതീശന്റെ ഭാര്യ നിഷയാണ് 24മരിച്ചത്.
 ഇന്ന് പുലർച്ചെ മംഗലാപുരം ആശുപത്രിയിൽ ആണ് മരണം. അസുഖത്തെ തുടർന്ന് എട്ടു ദിവസമായി ചികിത്സയിലായിരുന്നു. എട്ടു മാസം മുമ്പാണ് വിവാഹിതയായത്. നാലു മാസം ഗർഭിണിയാണ്. യുവതിയുടെ മരണം നാടിനെ കണ്ണീരിലാക്കി. ഷിറിയ കടപ്പുറത്തെ നാരായണയുടെയും ലക്ഷ്മിയുടെയും മകളാണ്. മാതാവ്: ലക്ഷ്മി. 
Reactions

Post a Comment

0 Comments