Ticker

6/recent/ticker-posts

എലി വിഷം അകത്തു ചെന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു

ചിറ്റാരിക്കാൽ: എലി വിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന മരപ്പണിക്കാരൻ മരിച്ചു. ഭീമനടി കുറഞ്ചേരി എഞ്ചാലനികുഴിയിൽ ഹൗസിൽ ഇ.ബി വിനോദ് 50 ആണ് മരിച്ചത്.ഈ മാസം ആറിന് രാത്രി 10നാണ് വിഷം അകത്ത് ചെന്നത്.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപ
ത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ചിറ്റാരിക്കാൽ എസ്.ഐ അരുണൻ ഇൻക്വസ്റ്റ് നടത്തി.
പരേതനായ ബാലകൃഷ്ണന്റെയും ദേവകിയുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: അഖിൽ, അമ്മു. സഹോദരങ്ങൾ: അജിത. മിനി.
Reactions

Post a Comment

0 Comments