Ticker

6/recent/ticker-posts

ബസ് സ്റ്റാൻ്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയ ആൾ പിടിയിൽ

കാഞ്ഞങ്ങാട്:ബസ് സ്റ്റാൻഡിൽ വച്ച് സ്ത്രീകൾക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച മധ്യവയസ്കനെ 
ഹോസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു.കല്ലൂരാവി സ്വദേശിയായ 53 കാരനെയാണ്
ഹോസ്ദുർഗ് എസ് .ഐ വി . പി . അഖിലും സംഘവും അറസ്റ്റ് ചെയ്തത്.വ ഇന്ന് രാവിലെ 9. 30 ന് പഴയ ബസ് സ്റ്റാൻഡിന് മുൻവശത്താണ് സ്ത്രീകളെ അപമാനിക്കും വിധം ലൈംഗിക ചേഷ്ടകൾ കാട്ടിയത്.
Reactions

Post a Comment

0 Comments