പയ്യന്നൂർ :വീടിൻെറ വാതിൽ ലോക്ക് തകർത്ത് സ്വർണമടങ്ങിയ
ഡയമണ്ട് വളയും പണവും കവർന്നു. താമരംകുളങ്ങര എടാട്ടിലെ പി.പി. ജയകുമാറിൻ്റെ വീട്ടിലാണ് കവർച്ച. 4000 രൂപയും നാൽപ്പതിനായിരം രൂപ വില വരുന്ന ആഭരണവുമാണ് കവർന്നത്. കിടപ്പ് മുറിയിലെ അലമാരയിൽ നിന്നു മാണ് കവർന്നത്.
0 Comments