Ticker

6/recent/ticker-posts

വീട്ട് മുറ്റത്ത് നിന്നും ഒരു ലക്ഷം രൂപ വില വരുന്ന ബൈക്ക് കവർച്ച ചെയ്തു

നീലേശ്വരം :വീട്ട് മുറ്റത്ത് നിർത്തിയിട്ടിരുന് ഒരു ലക്ഷം രൂപ വില വരുന്നമോട്ടോർ
 ബൈക്ക് കവർച്ച ചെയ്തു. പള്ളിക്കരയിലെ ഇ.വിപിൻ്റെ 26 ഇരുചക്ര വാഹനമാണ് മോഷണം പോയത്. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് മോഷണം. നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments