കാഞ്ഞങ്ങാട് : അവശനിലയിലായ യുവാവുമായിജില്ലാ ആശുപത്രിയിൽ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന 108 ആംബുലൻസ് ലോറിയിൽ ഇടിച്ചതുമായി ബന്ധപെട്ട് ആരോഗ്യവകുപ്പിന്റെ 108 ആംബുലൻസ്
ഡ്രൈവർക്കെതിരെ
ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. അപകടത്തിൽ ആംബുലൻസിലുണ്ടായിരുന്ന അടമ്പിലെ രാജീവൻ 43,നഴ്സ് ആര്യ 25 എന്നിവർക്ക്
പരിക്കേറ്റിരുന്നു.
0 Comments