12 വർഷങ്ങൾക്ക് ശേഷം കേസ് .
രണ്ട് പെൺകുട്ടികളുടെ പരാതിയിൽ
പൊലീസ് രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്തു. കേസിൽ
ഒരാളെ അറസ്റ്റ് ചെയ്തു.
പഠിക്കുന്ന സമയത്ത് പീഡിപ്പിച്ചെന്നാണ് ഒരു വിദ്യാർത്ഥിനി മൊഴി നൽകിയത്. മറ്റൊരു പെൺകുട്ടിയും മൊഴി നൽകി. കൗൺസിലിംഗിനിടെയായിരുന്നു മൊഴികൾ. മേൽപ്പറമ്പ
പൊലീസ് ആണ് ആദ്യം
കേസ്
റജിസ്ട്രർ ചെയ്തത്.
0 Comments