പൊലീസ് 2000 നോട്ടിൻ്റെ ഏഴ്
കോടി രൂപ പിടിച്ചു. പെരിയക്കടുത്തുള്ള
അബ്ദുൾ റസാഖിന്
വാടകക്ക് നൽകിയ ബാബുരാജ് എന്ന ആളുടെ വീട്ടിൽ നിന്നു മാണ് പണം പിടിച്ചത്. വീട് അടച്ചിട്ട നിലയിലായിരുന്നു. അമ്പലത്തറ ഇൻസ്പെക്ടർ പ്രതീഷിൻ്റെ നേതൃത്വത്തിൽ വീട് റെയിഡ് ചെയ്താണ് പണം പിടിച്ചത്. ഇന്ന് രാത്രിയാണ് സംഭവം. പെട്രോൾ പമ്പിനടുത്തുള്ള വീട്ടിൽ നിന്നു മാണ് പിടിച്ചത്. പരി
ശോധന തുടരുകയാണ് പൊലീസ്.
0 Comments