കാഞ്ഞങ്ങാട് : പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന ആവശ്യവുമായി സ്ത്രീകൾ ബേക്കൽ
പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി .ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചത്. ഗഫൂർ ഹാജിയുടെ മരണത്തിലെ ദുരൂഹത അകറ്റുക, കുറ്റക്കാരായ പ്രതികളെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. മാർച്ച് നടത്തിയ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ
ബേക്കൽ
0 Comments