വെള്ളരിക്കുണ്ട്: ചുള്ളിയില്‍ നിന്നും 69 കിലോ
അടയ്ക്കയും റബര്‍ ഷീറ്റും കവര്‍ന്ന കേസില്‍ രണ്ടുപേരെ വെള്ളരിക്കുണ്ട് സി. ഐ എം വി ഷീജു അറസ്റ്റ് ചെയ്തു.
ഈ മാസം 2 ന് ചുള്ളിയിലെ ആനമഞ്ഞളിൽ മെൽബൺ സെബാസ്റ്റിയൻ്റെ ഗോഡൗണില്‍ നിന്നു മാണ് അടക്ക മോഷണം പോയത്.
പരാതിയുമായി ബന്ധപ്പെട്ട് മാലോം കൊടിയംങ്കുണ്ടിലെ കുണ്ടിലെ നിതീഷ് ജോണ്‍ 34 പള്ളിക്കര ഇല്യാസ് നഗറിലെ ബുര്‍ഹാനുദ്ദീന്‍ 25 എന്നിവരെ ആണ് അറസ്റ്റ് ചെയ്തത്.
69 കിലോ അടക്ക കുണ്ടംകുഴിയില്‍ മലഞ്ചരക്ക് കടയില്‍ വിൽപ്പന നടത്തുകയായിരുന്നു. പ്രതികളുമായി എത്തി സ്ഥാപനത്തില്‍ തെളിവെടുപ്പ് നടത്തി. 69 കിലോ അടക്ക ഇവിടെ നിന്നും കണ്ടെത്തി.
റബര്‍ വില്‍പ്പന നടത്തിയത് പെരിയയില്‍ എന്നാണ് പ്രതികള്‍
0 Comments