Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനി വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് : കോളേജ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയ മൂന്നാം കടവിലെ ഫൽഗുണൻ്റെ മകൾ അമര ശിവ 19 യാണ് മരിച്ചത്. ഇന്ന് ഉച്ചക്ക്  വീട്ടിലെ മുറിയിൽ ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു. രാവിലെ 9 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. ചാലിങ്കാൽ എസ്.എൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മാതാവ് തങ്കമണി .  അഭിമന്യു (ഗൾഫ് ) സ ഹോദരൻ.
Reactions

Post a Comment

0 Comments