Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർമോഷണം പോയി

കാഞ്ഞങ്ങാട് : റോഡരികിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർമോഷണം പോയി. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷന് തെക്ക് ഭാഗത്തുള്ള അക്ഷയ സെൻ്ററിന് മുന്നിൽ 
റോഡരികിൽ നിർത്തിയിട്ടിരുന്ന
 സ്കൂട്ടറാണ് കഴിഞ്ഞ ദിവസം വൈകീട്ട് മോഷണം പോയത്. ഒഴിഞ്ഞ വളപ്പ് പാട്ടാക്കാലിലെ പ്രിയദർശൻ്റെ സ്കൂട്ടറാണ് മോഷണം പോയത്. ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments