കാസർകോട്: ജില്ലയിലെ ടർഫുകളിൽ വിതരണം ചെയ്യാൻ കൊണ്ടുവന്ന രാസ ലഹരിയുമായി യുവാവ് എക്സൈസിന്റെ
പിടിയിൽ.
മഞ്ചേശ്വരത്ത് , കാസർകോട് എക്സൈസ് ഫോഴ്സ് മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷൽ കോഡിലെ സർക്കിൾ ഇൻസ്പെക്ടർ ശങ്കർ, പാർട്ടിയും ചേർന്ന് 40 ഗ്രാം മെത്രാഫിറ്റമിൻ കടത്തിക്കൊണ്ടുവന്ന ഉപ്പളയിലെ
മുഹമ്മദിനെ ഇത്യാസിനെ 35
അറസ്റ്റ് ചെയ്തു. പ്രിവന്റ് ഓഫീസർ സാജൻ ഗ്രേഡ് കെ.
നൗഷാദ് സിവിൽ എക്സൈസ് ഓഫീസർ നാസറുദ്ദീൻ, സോനു സെബാസ്റ്റ്യൻ, പ്രജിത്ത് കെ ആർ, ഇജാസ് എക്സൈസ് ഡ്രൈവർ ക്രിസ്ത്യൻ പി എ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. ഇന്ന് വൈകീട്ടാണ് പിടികൂടിയത്. ടർഫുകളിലടക്കം വിതരണം ചെയ്യാനെത്തിച്ചതെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
0 Comments