Ticker

6/recent/ticker-posts

എം.എൽ. അശ്വനി കാസർകോട്ട് എൻ. ഡി. എ സ്ഥാനാർത്ഥി

കാസർകോട്:എൻഡിഎ കാസർകോട് മണ്ഡലം സ്ഥാനാർത്ഥിയായി മഹിളാ മോർച്ച ദേശീയ കൗൺസിൽ അംഗവും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് വോർക്കാടി ഡിവിഷൻ അംഗവുമായ അശ്വിനി എം.എലിനെ പ്രഖ്യാപിച്ചു. പജ്‌വ സ്വദേശിനിയാണ്. കുറച്ച് കാലം അധ്യാപികയായി സേവനമനുഷ്ഠിച്ചു.
വിദ്യാഭ്യാസം : ഡിപ്ലോമ ഇൻ മോണ്ടിസോറി, ഡിപ്ലോമ ഇൻ അക്കൗണ്ടിംഗ്
ഭർത്താവ് : ശശിധരൻ.

കേരളത്തില്‍ ജനവിധി തേടുന്നവരില്‍ രണ്ട് കേന്ദ്രമന്ത്രിമാര്‍, രാജീവ് ചന്ദ്രശേഖറും , വി മുരളീധരനുംനിവേദിത,അശ്വിനി, അനില്‍ ആന്‍റണി, സി രഘുനാഥ് എന്നിവര്‍ പട്ടികയിലെ പുതുമുഖങ്ങള്‍

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയാണ് സ്ഥാനാര്‍ത്ഥി. അനില്‍ ആന്‍റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് കേട്ടിരുന്നെങ്കിലും പത്തനംതിട്ടയില്‍ അനിലിന്‍റെ പേര് അപ്രതീക്ഷിതമായി.

തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രാദേശിക നേതാവ് സി രഘുനാഥാണ് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ശോഭാ ശുരേന്ദ്രന്‍ ആലപ്പുഴയില്‍ മത്സരിക്കും. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മരളീധരനാണ് സ്ഥാനാര്‍ത്ഥി

ന്യൂഡല്‍ഹി: കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെ 12 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര നേതൃത്വം പ്രഖ്യാപിച്ചു. ഏറെ നാളായി ഉയര്‍ന്നു കേട്ട പേരുകള്‍ പലതും പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിജെപിയുടെ എ ക്ലാസ് മണ്ഡലമെന്ന് അവര്‍ കണക്കു കൂട്ടുന്ന തിരുവനന്തപുരത്ത് പ്രതീക്ഷിച്ച പോലെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരനാണ് സ്ഥാനാര്‍ത്ഥി. പത്തനംതിട്ടയില്‍ എകെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണിയാണ് സ്ഥാനാര്‍ത്ഥി. അനില്‍ ആന്‍റണി സ്ഥാനാര്‍ത്ഥിയാകുമെന്ന് കേട്ടിരുന്നെങ്കിലും പത്തനംതിട്ടയില്‍ അനിലിന്‍റെ പേര് അപ്രതീക്ഷിതമായി.

തൃശൂരില്‍ സുരേഷ് ഗോപിയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കി. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ പ്രാദേശിക നേതാവ് സി രഘുനാഥാണ് കണ്ണൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി. ശോഭാ ശുരേന്ദ്രന്‍ ആലപ്പുഴയില്‍ മത്സരിക്കും. ആറ്റിങ്ങലില്‍ കേന്ദ്രമന്ത്രി വി മരളീധരനാണ് സ്ഥാനാര്‍ത്ഥി.വടകര- പ്രഫുല്‍ കൃഷ്ണന്‍കോഴിക്കോട്- എംടി രമേശ്മലപ്പുറം- ഡോ. അബ്ദുള്‍ സലാംപൊന്നാനി- നിവേദിത സുബ്രഹ്മണ്യംപാലക്കാട്- സി കൃഷ്ണ കുമാര്‍.

Reactions

Post a Comment

0 Comments