Ticker

6/recent/ticker-posts

വ്യാജ ചാരായ നിർമ്മാണത്തിനിടെ യുവാവ് വാഷുമായി അറസ്റ്റിൽ

കാഞ്ഞങ്ങാട് :വ്യാജ ചാരായ നിർമ്മാണത്തിന് ആവശ്യമായ  വാഷുമായി യുവാവ്
അറസ്റ്റിൽ. നീലേശ്വരം  റെയിഞ്ച് എക്സൈസ്   കാസർകോട് ഇ ഐ , ഐ ബി യുടെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളരിക്കുണ്ട്  മാലോം   മഞ്ജുച്ചാലിൽ നടത്തിയതിരച്ചിലിലാണ് വാഷ് പിടിച്ചത്. 20 ലിറ്റർ വാഷ് പിടിച്ചു.  മാലോം  അശോകച്ചാൽ    മധു എന്ന രാജേഷിനെ
39 അറസ്റ്റ് ചെയ്തു. കേസെടുത്തു.   രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.
Reactions

Post a Comment

0 Comments