Ticker

6/recent/ticker-posts

മാവുങ്കാലിൽ പിക്കപ്പ് വാൻ മോട്ടോർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട് : ദേശീയ പാത
മാവുങ്കാലിൽ പിക്കപ്പ് വാൻ മോട്ടോർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. പെരിയ പെരിയാരത്തെ
ബൈജു 43 ഭാര്യ സജിത 32 എന്നിവർക്കാണ് പരിക്കേറ്റത്. ബൈജുവിന് കാലിൻ്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. പാണത്തൂർ - മാവുങ്കാൽ റോഡ് ജംഗ്ഷനിലാണ് അപകടം. ഓവർ ബ്രിഡ്ജിന് അടിയിലൂടെ വന്ന പിക്കപ്പ് വാനാണ് ഇടിച്ചത്.
Reactions

Post a Comment

0 Comments