കാഞ്ഞങ്ങാട് :ബി .പി.പ്രദീപ് കുമാറിനെ
കാസർകോട്
ഡി .സി . സി വൈസ് പ്രസിഡന്റായി കെ. പി. സി. സി നിയോഗിച്ചു.കെ. എസ്. യു യൂണിറ്റ് ഭാരവാഹിയായി വിദ്യാർത്ഥി രാഷ്ട്രീയത്തിൽ കൂടി കടന്ന് വന്ന് സംഘടനാ തെരഞ്ഞടുപ്പിൽ കൂടി
നേതാവായി.
കെ. എസ് .യു ജില്ലാ പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റായിരിക്കെ വൻ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി യൂത്ത് കോൺഗ്രസിനെ ചലിപ്പിച്ചു.
0 Comments