ഗൗരിയുടെയും മകൻ
കെ. ശരത്ത് 33 ആണ് മരിച്ചത്. കടുത്ത ചൂടിനെ തുടർന്ന് ഇന്നലെ രാത്രി 10 മണി
യോടെയാണ് ശരത്ത് വീടിന് മുകളിൽ ഉറങ്ങാൻ പോയത്. പുലർച്ചെ 2 മണി
യോടെ താഴെ വീണ് കിടക്കുന്നതായി കണ്ട് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തേപ്പ്
തൊഴിലാളിയായിരുന്നു. ഹോസ്ദുർഗ്
പൊലീസ് ഇൻക്വസ്റ്റ് നടത്തി. സഹോദരി ശരണ്യ.
0 Comments