ആണ് ഇന്നലെ രാത്രി 8.45 ന് ആശുപ
ത്രിയിൽ കയറി ബഹളം വച്ചത്.ഇതിനിടെയാണ് എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കൺട്രോൾ റൂമിലെ സിവിൽ പൊലീസ് ഓഫീസർ ഇ. കെ ധനീഷ് നിതിനോട് പുറത്തു പോകാൻ ആവശ്യപ്പെട്ടത്. ഇതനുസരിക്കാതെയാണ് പൊലീസിനു നേരെ തിരിഞ്ഞത്. ധനീഷിൻ്റെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണ തടസപ്പെടുത്തിയതിന്
0 Comments