കാഞ്ഞങ്ങാട് : തേങ്ങ പറിക്കുന്നതിനിടെ
തെങ്ങിൽ നിന്നും വീണ് പരിക്കേറ്റ ആൾ
മരിച്ചു. പെരിയ അരങ്ങനടുക്കത്തെ മാരിയുടെ മകൻ
പൊക്ലനാണ് 65 മരിച്ചത്. കൈതക്കുളം
ജോസിൻ്റെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ 16 ന് ഉച്ചക്കാണ് വീണത്. ചികിൽസക്കിടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകീട്ടാണ് മരണം. ഭാര്യയും മൂന്ന് മക്കളുണ്ട്.
0 Comments