കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിൽ കേന്ദ്ര സേന റൂട്ട് മാർച്ച് നടത്തി. ഇന്ന് രാവിലെയാണ് റൂട്ട് മാർച്ച് നടന്നത്. ഹോസ്ദുർഗിൽ നിന്നും മാർച്ച് ആരംഭിച്ചു. കേന്ദ്ര സേനക്കൊപ്പം കേരള പൊലീസും മാർച്ചിൽ അണിനിരന്നു. ലോക്സഭ തിരഞ്ഞെടുപ്പ് മുൻനിർത്തിയായിരുന്നു റൂട്ട് മാർച്ച്. ഹോസ്ദുർഗ്
പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി പ്രശ്ന ബാധിത ബൂത്തുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
0 Comments