Ticker

6/recent/ticker-posts

അലാമിപ്പള്ളി ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :അലാമിപ്പള്ളി പുതിയ
ബസ് സ്റ്റാൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അരയി പാലക്കാലിലെ പടിഞ്ഞാറെ വീട്ടിൽ കുട്ടിയൻ്റെ മകൻ അശോകനാണ് 65 മരിച്ചത്. ഇന്ന് രാവിലെ 8.30 മണിക്കാണ് കണ്ടത്. ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. കട മുറിക്ക് മുന്നിലാണ് മരിച്ച നിലയിൽ കണ്ടത്.
Reactions

Post a Comment

0 Comments