Ticker

6/recent/ticker-posts

സ്കൂളിൽ പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായി

കാഞ്ഞങ്ങാട് :സ്കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാതായതായി പരാതി. കളനാട് സ്വദേശിയായ 15 വയസുകാരനെയാണ് കാണാതായത്. ഇന്നലെ രാവിലെ സ്പെഷ്യൽ ക്ലാസുണ്ടെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയതാണ്. രാത്രിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് പരാതി നൽകിയതിനെ തുടർന്ന് മേൽപ്പറമ്പ
പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Reactions

Post a Comment

0 Comments