Ticker

6/recent/ticker-posts

അഞ്ച് വയസുകാരിയെ ഉപദ്രവിച്ച രണ്ടാം വല്യഛനെതിരെ കേസ്

കാഞ്ഞങ്ങാട് :അഞ്ച് വയസുകാരിയെ ഉപദ്രവിച്ച രണ്ടാം വല്യ
ഛനെതിരെ ഹോസ്ദുർഗ് പൊലീസ്
 കേസെടുത്തു. പോക്സോ പ്രകാരമാണ് കേസ്. കുട്ടിയുടെ ശരീരത്തിൽ സ്പർശിച്ചെന്നാണ് പരാതി. കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കിയേ ശേഷം പൊലീസിൻ്റെ ഭാഗത്ത് നിന്നും തുടർനടപടിയുണ്ടാകും. കുട്ടിയുടെ
വല്യുമ്മയുടെ രണ്ടാം ഭർത്താവിനെതിരെ
കുട്ടിയുടെ പിതാവ് ചൈൽഡ്
ലൈനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസ്'
Reactions

Post a Comment

0 Comments