കെ.ബബീഷയുടെ 25 പരാതിയിലാണ് കേസ്. കഴിഞ്ഞ ജനുവരി 12 ന് ഭർത്താവിൻ്റെ ഫെയ്സ്ബുക്ക് ഐഡിയിൽ കണ്ടപരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന് തുടക്കം. തുടർന്ന് തട്ടിപ്പ് സംഘം ദമ്പതികളെ നേരിട്ടും വാട്സാപ്പ് വഴിയും ബന്ധപ്പെട്ടു. ലോൺ തരാമെന്ന് പറഞ്ഞ് ഗൂഗിൾ പേ വഴി 635 00 രൂപ വാങ്ങി ലോണോ അടച്ച പണമോതിരിച്ച് നൽകാതെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
0 Comments