Ticker

6/recent/ticker-posts

ജോലിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു

നീലേശ്വരം :ജോലിക്കിടെ ഗൃഹനാഥൻ കുഴഞ്ഞ് വീണ് മരിച്ചു.
കോട്ടപ്പുറം ഉച്ചൂളികുതിരിലിലെ 
കെ .സി . പ്രഭാകരൻ61 ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് നാടൻ പണിക്കിടെ
കുഴഞ്ഞുവീണത്. ആശുപത്രിയിലെ
ത്തി ച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണം.
 ഭാര്യ :നളിനി. മക്കൾ: പ്രവീണ, ശ്രീജിത്ത്‌.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് കോട്ടപ്പുറം ശ്മശാനത്തിൽ .
Reactions

Post a Comment

0 Comments