ഒടയംചാൽ:
വീണ് തലക്ക് പരിക്കേറ്റ നിലയിൽ കണ്ട ആളെ ജില്ലാ ശുപത്രിയിലെത്തിച്ചെങ്കിലും
മരിച്ചു. ഒടയംചാൽചക്കിട്ടടുക്കത്ത് താമസിക്കുന്ന ബളാൽ അരിങ്കല്ലിലെ ഉഴുന്നുപാറയിൽ ജോണി തോമസ് 65 ആണ് മരിച്ചത്.
ചക്കിട്ടടുക്കത്ത് താമസിച്ച് ഒരു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ വീട്ടിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി. ഭാര്യ മേരി.
0 Comments