Ticker

6/recent/ticker-posts

വാട്സാപ്പ് ഗ്രൂപ്പുകയ്യിൽ അപകീർത്തിപ്പെടുത്തുന്ന സന്ദേശം പൊലീസ് കേസ്

കാഞ്ഞങ്ങാട് :വാട്സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തിപ്പെടുത്തുന്ന സന്ദേശവും
ഫോട്ടോകളും പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. ബെണ്ടിച്ചാൽ സ്വദേശിയായ 59 കാരൻ്റെ പരാതിയിൽ അബ്ദുൾ സലാം 40 പുത്തൂരിനെതിരെയാണ് മേൽപ്പറമ്പ
പൊലീസ് കേസെടുത്തത്. ഹോസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ പരാതിക്കാരൻ നൽകിയ ഹരജിയിലാണ് കോടതി കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത്. കഴിഞ്ഞ 16 ന് ബെണ്ടിച്ചാൽ ഗ്രൂപ്പ്,
ഗ്ലോബൽ ബെണ്ടിച്ചാൽ എന്നീ വാട്സാപ്പ് ഗ്രൂപ്പുകളിൽ അപകീർത്തി
പ്പെടുത്തിയെന്നാണ് കേസ്.
Reactions

Post a Comment

0 Comments