കാസർകോട്: സ്വന്തം ഉപയോഗത്തിനായിസിഗരറ്റ് പാക്കറ്റിനുള്ളിൽ സൂക്ഷിച്ച എം.ഡി.എം .എ യുമായി യുവാവ് അറസ്റ്റിൽ. പള്ളപ്പാടിയിലെ ഉമറുൽ ഫാറൂഖിനെ 31 യാണ് ആദൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 0.06 ഗ്രാം എം.ഡി.എം.എ കണ്ടെത്തി. നെട്ടനിഗെ ജംഗ്ഷനിൽ വെച്ച് ഇന്നലെ രാത്രി 11 നാണ് പിടികൂടിയത്.
0 Comments