Ticker

6/recent/ticker-posts

ധ്യാനത്തിന് പോയ ആളെ രണ്ടാഴ്ചയിലേറെയായി കാൺമാനില്ല

കുറ്റിക്കോൽ: വയനാട്ടിലേക്ക് ധ്യാനത്തിനു പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വയോധികനെ കാണാതായതായി പരാതി. ബന്തടുക്ക മാണിമുല തുണ്ടത്തിൽ ഹൗസിൽ ജോസഫിനെ 62 യാണ് കാണാതായത്.കഴിഞ്ഞ മാസം 25 ന് രാവിലെ 11.30നാണ് വീട്ടിൽ നിന്നിറങ്ങിയത്.ഭാര്യ പാർവ്വതിയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു. ഒരു വിവരവും ലഭിക്കാതായതോടെ കഴിഞ്ഞ 
 ദിവസം പൊലീസിൽ പരാതി നൽകുകയായിരുന്നു.
Reactions

Post a Comment

0 Comments