Ticker

6/recent/ticker-posts

കൂരാം കുണ്ടിലെ കെ.വി. ഗോപാലകൃഷ്ണൻ നിര്യാതനായി

കാഞ്ഞങ്ങാട് :വെള്ളരിക്കുണ്ട്  കൂരാംകുണ്ടിലെ പരേതരായ ഗോവിന്ദപൊതുവാളിന്റെയും കാർത്യായനിയമ്മയുടെയും മകൻ പൊതുവാൾ കുട്ടേട്ടൻ (കെ വി ഗോപാലകൃഷ്ണൻ 53 ) നിര്യാതനായി .
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.നിലവിൽ പയ്യന്നൂർ കാലികടവിലാണ്  താമസം.ഭാര്യ : പി.രാധ   , മക്കൾ : യദുകൃഷ്ണൻ , ഗീതു കൃഷ്ണൻ 
സഹോദരങ്ങൾ : ദാമോദരൻ ,ജാനകി , ഭാർഗവി , പ്രഭാകരൻ ,രവീന്ദ്രൻ (ഗോപി ),വാസന്തി ,ദേവി ,രാജൻ .
സംസ്‍കാരം ഇന്ന് വൈകുന്നേരം 3 ന് കാലിക്കടവ് സമുദായ ശ്മശാനത്തിൽ.
Reactions

Post a Comment

0 Comments