രോഗത്തിൽ മനംനൊന്ത് യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കി
March 22, 2024
പയ്യന്നൂർ :രോഗത്തിൽ മനംനൊന്ത് യുവാവ് കിണറ്റിൽ ചാടി ജീവനൊടുക്കി. ഏഴിലോടിലെ രവീന്ദ്രൻ്റെ മകൻെ കെ.സുധീഷ് കുമാർ 45 ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള കിണറിലാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെയാണ് സംഭവം. പരിയാരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments