Ticker

6/recent/ticker-posts

ഒന്നര ലക്ഷം രൂപ വില വരുന്ന ബോട്ടിന്റെ എഞ്ചിൻ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :ഒന്നര ലക്ഷം രൂപ വില വരുന്ന ബോട്ടിന്റെ എഞ്ചിൻ കവർച്ച ചെയ്തു. പള്ളിക്കര മിഷൻ കോളനി കടപ്പുറത്ത് സൂക്ഷിച്ച എഞ്ചിനാണ് മോഷണം പോയത്. മിഷൻ കോളനിയിലെ സി തദേവൂസിൻ്റെ താണ് സുസുക്കി കമ്പനിയുടെ ബോട്ട് എഞ്ചിൻ. ഇന്ന് പുലർച്ചെയാണ് കവർച്ച നടന്നത്. ബേക്കൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments